വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള പാണവയൽ, വയൽപള്ളി, ചെമ്മന, കാപ്പാട് ടൗൺ, കാപ്പാട് സ്ക്കൂൾ, പൂക്കാട് വെസ്റ്റ്, കണ്ണങ്കണ്ടി, തുവ്വപ്പാറ ലിങ്ക് റോഡ്, ദുബായ് റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (24-02 -2021,ബുധനാഴ്ച്ച) രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ എച്ച്.ടി ലൈൻ വർക്കിന്റെയും, എച്ച്.ടി ടച്ചിംഗ് എടുക്കുന്നതിന്റയും ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

രാവിലെ 9 മണി മുതൽ 5 മണി വരെ കാക്രാട്ട്കുന്ന്, അണേല, കുറുവങ്ങാട് കാട്ടുവയൽ, ദർശനമുക്ക്, നെല്ലിക്കോട്കുന്ന്, പുത്തലത്ത് ഒന്ന്, അബ്രമോളി, മണമൽ, KTDC, സെന്റർ സ്കൂൾ, കാളക്കണ്ടം എന്നിവിടങ്ങളിൽ വൈദ്യൂതി മുടങ്ങും ഉപഭോക്താക്കൾ സഹകരിക്കുക