വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ പരിധിയിലുള്ള
വള്ളിൽക്കടവ്, ടി.ടി ഐസ്, കണ്ണന്താരി, രാമകൃഷ്ണ റോഡ്, പള്ളിയറ, കണ്ണൻ കടവ്, കണ്ണൻ കടവ് നോർത്ത്, അഴീക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 20-02-2021, ശനിയാഴ്ച്ച രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ എച്ച്.ടി ലൈൻ വർക്കിന്റെയും എച്ച്.ടി ടച്ചിംഗ്സ് എടുക്കുന്നതിന്റയും ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.