വൈദ്യതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന കാളക്കണ്ടം, അണേല, കുറുവങ്ങാട്, മണമൽ, പാച്ചിപ്പാലം, ദർശനമുക്ക്, കെ.ടി.ഡി.സി, അബ്രമോളി, പന്തലായനി, കാട്ടുവയൽ,കോയരി, ഗേൾസ് സ്കൂൾ പരിസരം, അരയൻകാവ് എന്നിവടങ്ങളിൽ നാളെ (09-03-2021, ചൊവ്വാഴ്ച) രാവിലെ 7 മണി മുതൽ 3 മണിവരെയും. കൊയിലാണ്ടി ബീച്ച് റോഡ്, വലിയകത്ത്മഖാം, ചേക്കുട്ടിപ്പള്ളി,
കടപ്പുറം പള്ളി, മുബാറക്ക് എന്നിവടങ്ങളിൽ രാവിലെ 9 മണി മുതൽ 3 മണിവരെയും വൈദ്യുതി പൂർണ്ണമായും തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.