വെള്ളിയൂര്‍ വലിയപറമ്പില്‍ കുമാരന്‍ അന്തരിച്ചു


പേരാമ്പ്ര: വെള്ളിയൂര്‍ വലിയപറമ്പില്‍ കുമാരന്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. നാരായണിയാണ് ഭാര്യ.

മക്കള്‍: അഖിലേഷ്, അനീഷ്, സജിത.
മരുമക്കള്‍: പ്രവിത, സന്ധ്യ, ഷണ്‍മുഖന്‍ (അത്തോളി)