വെള്ളിയൂരിലെ തെക്കെ പിലാക്കുന്നത്ത് കല്യാണി അന്തരിച്ചു


പേരാമ്പ്ര: വെള്ളിയൂരിലെ തെക്കെ പിലാക്കുന്നത്ത് കല്യാണി അന്തരിച്ചു. 92 വയസ്സായിരുന്നു. പരേതനായ നാരായണനാണ് ഭര്‍ത്താവ്

മക്കള്‍: ബാലന്‍,ജാനു, ശ്രീധരന്‍,മോഹനന്‍.
മരുമക്കള്‍: നാരായണന്‍, നാരായണി, സാവിത്രി, ഷീജ.