വെങ്ങളം വികാസ് നഗർ മുണ്ട്യാടിക്കുനി അബു അന്തരിച്ചു


ചേമഞ്ചേരി: വെങ്ങളം വികാസ്നഗർ
മുണ്ട്യാകുനി അബു (82) അന്തരിച്ചു.
ഭാര്യ: ബീവി. മക്കൾ: നാസർ (റിയാദ്),
സക്കീർ (ദുബായ്), ഫൗസിയ, ഷംസുദ്ദീൻ (റിയാദ്). മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അയിഷാബി, ആബിദ, മാഷിദ. സഹോദരങ്ങൾ: മമ്മത്കോയ, മൂസ.