വിളയാട്ടൂർ കൈപ്പുറത്ത് കെ.പി.അസൈനാർ അന്തരിച്ചു


മേപ്പയ്യൂർ: വിളയാട്ടൂരിലെ കൈപ്പുറത്ത് കെ.പി.അസൈനാർ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ പരേതയായ ഫാത്തിമ.

മക്കൾ: നഹാസ് (ബഹറിൻ), നസീമ.

മരുമക്കൾ: ബഷീർ (കാളിയത്ത് മുക്ക്), അഫീന.

സഹോദരങ്ങൾ: കെ. പി.മൊയ്തി, കുഞ്ഞയിശ, നബീസ, പരേതരായ കെ.പി.അമ്മത്, കദീശ, പരീചി.