വിളയാട്ടൂര്‍ ചെമ്പക മുക്കിലെ ചിറപ്പുറത്ത് മീത്തല്‍ കുഞ്ഞിമുഹമ്മദ് അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ചെമ്പക മുക്കിലെ ചിറപ്പുറത്ത് മീത്തല്‍ കുഞ്ഞിമുഹമ്മദ് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മറിയമാണ് ഭാര്യ.

മക്കള്‍: സി.എം ഇസ്മായില്‍ (ചെമ്പകമുക്ക് ശാഖാ മുസ്ലിം ലീഗ് ജന:സെക്രട്ടറി), ജമാല്‍, സിദ്ദീഖ് (ഖത്തര്‍), ജുബൈരിയ.
മരുമക്കള്‍: റഷീദ് (ചെമ്പ്ര), റംല, സൗദ, ജസ്‌ന