വിളയാട്ടൂരില്‍ അയ്യറോത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു
പേരാമ്പ്ര: വിളയാട്ടൂര്‍ അയ്യറോത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. അയ്യറോത്ത് പരദേവതാ ക്ഷേത്ര കമ്മറ്റി രക്ഷാധികാരി അയ്യറോത്ത് ദാമോദരന്‍ നമ്പ്യാര്‍ ( ഊട്ടി ഡിഫന്‍സ് ഫാക്ടറി റിട്ടയേര്‍ഡ്) ഭര്‍ത്താവാണ്.
മക്കള്‍: രാധാകൃഷ്ണന്‍ (യു.എല്‍.സി.സി), ബീന, ഇന്ദിര. മരുമക്കള്‍: നാരായണന്‍ നമ്പ്യാറമ്പത്ത് (ഇരിങ്ങത്ത്), അനില്‍ (ചെരണ്ടത്തൂര്‍), രാജി. സഹോദങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍ (പാറച്ചാലില്‍), കാര്‍ത്ത്യായനി അമ്മ (കണിയാങ്കണ്ടി), രമ (നെല്ല്യേരി മാണിക്കോത്ത്), പരേതനായ നാരായണന്‍ നായര്‍ (പാറച്ചാലില്‍)