മേപ്പയ്യൂര്‍: വിളയാട്ടൂരിലെ പീടികക്കണ്ടി ജാനകി അന്തരിച്ചു. 56 വയസ്സായിരുന്നു. ഗോപാലനാണ് ഭര്‍ത്താവ്.
സഹോദരങ്ങള്‍: ചിരുത, നാരായണി, ചാത്തപ്പന്‍, ശാരദ, മാധവി, അശോകന്‍.