വാളയാർ അമ്മയുടെ നീതി യാത്രക്ക് സ്വീകരണം നൽകി


കൊയിലാണ്ടി: വാളയാര്‍ അമ്മയുടെ നീതിയാത്രക്ക് കൊയിലാണ്ടിയില്‍ പൗരാവലി സ്വീകരണം നല്‍കി. കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.


സി.ആര്‍. നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍, വി.എം.മാര്‍സന്‍, വിജയരാഘവന്‍ ചേലിയ തുടങ്ങിയവര്‍ സംസാരിച്ചു.പോരാട്ടത്തിന്ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഞ്ച് യുവാക്കള്‍ തലമുണ്ഡഡനം ചെയ്തു.