വാല്യക്കോട്- മേപ്പയ്യൂര്‍ റോഡില്‍ പണമടങ്ങിയ കവര്‍ നഷ്ടമായി, കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക


മേപ്പയ്യൂര്‍: വാല്യക്കോട് നിന്നും മേപ്പയ്യൂരിലേക്ക് ബൈക്കില്‍ സഞ്ചരിക്കവെ പണമടങ്ങിയ കവര്‍ നഷ്ടമായി. വാല്യക്കോട് വാഴക്കാലയില്‍ രനീഷിന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കണ്ട് കിട്ടുന്നവര്‍ 8089708570 നമ്പറില്‍ ബന്ധപ്പെടുക.

മേപ്പയ്യൂരില്‍ മെഡിക്കല്‍ഷോപ്പ് ജീവനക്കാരനാണ് രനീഷ്.