വാല്യക്കോട് കുന്നുമ്മല്‍ തറുവയ് അന്തരിച്ചു


പേരാമ്പ്ര: വാല്യക്കോട് കുന്നുമ്മല്‍ തറുവയ് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ആസ്യയാണ് ഭാര്യ.

മക്കള്‍: ആയിശ ,യൂസുഫ്.
മരുമക്കള്‍: കുഞ്ഞിമൊയ്തി കിളിയാടത്ത്,ശബ്‌ന .
സഹോദരങ്ങള്‍: കുട്ട്യാലി മത്തത്ത് തറമ്മല്‍, മൊയ്തി , കുഞ്ഞീര്യം