വടകര സ്വദേശിയായ എണ്‍പതുകാരനെ കാണാനില്ലെന്ന് പരാതി


വടകര: വടകര സ്വദേശിയായ എണ്‍പതുകാരനെ കാണാനില്ലെന്ന് പരാതി. മേപ്പയില്‍ അക്കമ്മഡത്തില്‍ മീത്തല്‍ രാമകൃഷ്ണന്‍ നായരെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചര മണി മുതല്‍ കാണാതായത്. കയ്യില്‍ ബാന്‍ഡേജ് ഉണ്ട്. ഇദ്ദേഹത്തെ കാണുന്നവര്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുക.