വടകരയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം; വിശദ വിവരങ്ങളറിയാം


വടകര: പുത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30 ഓഫീസിൽ .

ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി വി.എച്ച്.എസ്.ഇ വിഭാഗത്തിൽ എൻ.വി.ടി കെമിസ്ട്രി ജൂനിയർ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഓഫീസിൽ .