റിട്ടയേര്‍ഡ് ആയുര്‍വേദ ഡിസ്പന്‍സറി ഫാര്‍മസിസ്റ്റ് ഊട്ടേരി തലയഞ്ചേരി കുനി പി.കെ അപ്പു നായര്‍ അന്തരിച്ചു


അരിക്കുളം: റിട്ടയേര്‍ഡ് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പന്‍സറി ഫാര്‍മസിസ്റ്റ് ഊട്ടേരി തലയഞ്ചേരി കുനി പി.കെ. അപ്പു നായര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു.

ഭാര്യ: ദാക്ഷായണി അമ്മ( റിട്ടയേര്‍ഡ് അധ്യാപിക ഊരള്ളൂര്‍ എം. യു .പി സ്‌കൂള്‍)
മക്കള്‍:പ്രസന്ന, പ്രമീള.
മരുമക്കള്‍ : വിജയന്‍ മാനന്തവാടി, ബാലകൃഷ്ണന്‍ തലശ്ശേരി (ഇരുവരും റിട്ടയേര്‍ഡ്- ടെലഫോണ്‍ എക്‌സേഞ്ച് ജീവനക്കാര്‍)