റിട്ടയേര്‍ഡ് അധ്യാപകന്‍ മുയിപ്പോത്ത് തെയ്യത്താം കണ്ടി പവിത്രന്‍ അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് തെയ്യത്താം കണ്ടി പവിത്രന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. തിരുവള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്‌കൂളില്‍ നിന്ന് പ്രധാനാദ്ധ്യാപകനായി വിരമിച്ചതാണ്.

പരേതരായ കണ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ പ്രസീത (വടകര). തുഷാര, ഐശ്വര്യ എന്നിവര്‍ മക്കളാണ്. പ്രവീണ്‍ (പേരാമ്പ്ര). കിഷോര്‍ കുമാര്‍ (കോഴിക്കോട്) -മരുമക്കള്‍.

സഹോദരങ്ങള്‍: ഭാസ്‌കരന്‍ (യു.എസ്.എ) നിര്‍മ്മല (വടകര), ബാലന്‍ (മുയി പ്പോത്ത്) പരേതനായ പ്രഭാകരന്‍