രാജീവ്ജി കൾച്ചറൽ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: മൂടാടി രാജീവ്ജി കൾച്ചറൽ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡൻ്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. ജിജേഷ് കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

പടന്നയിൽ പ്രഭാകരൻ, രൂപേഷ് കൂടത്തിൽ, വീക്കുറ്റിയിൽ രവി, കെ.കെ.ഗോവിന്ദൻ, കാളിയേരി മൊയ്തു, ശൈലജ വീക്കുറ്റിയിൽ, ശേഖരൻ ചങ്ങനാരി, പി.പി.ശശിധരൻ, സുരേഷ് ബാബു തന്നിയേടത്തിൽ, കെ.വി. അബ്ദുൾ ഗഫൂർ, കൂരളി കുഞ്ഞമ്മദ്, മനോജ് കുമാർ നല്ലൂർ, പി.വി.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.