യുക്തിവാദി പ്രവർത്തകനും ഹിപ്പ് നോട്ടിസ്റ്റുമായ പട്ടോറക്കൽ അബ്ദുല്ലയുടെ നിര്യാണത്തിൽ മേപ്പയ്യൂരില്‍ സർവകക്ഷി യോഗം അനുശോചിച്ചു
മേപ്പയൂർ: യുക്തിവാദി പ്രവർത്തകനും ഹിപ്പ് നോട്ടിസ്റ്റുമായ പട്ടോറക്കൽ അബ്ദുല്ലയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കെ.കെ ബാലൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ, കെ.രാജീവൻ, ഇ.കെ മുഹമ്മദ് ബഷീർ, എ.വി അബ്ദുള്ള, ഇ.കുഞ്ഞിക്കണ്ണൻ, കെ.ലോഹ്യ, ബാബു കൊളക്കണ്ടി, ഭാസ്കരൻ കൊഴുക്കല്ലൂർ, വി.എ ബാലകൃഷ്ണൻ, സുരേഷ് മേപ്പയൂർ, എ.സുഭാഷ് കുമാർ, പി.പി ബാലൻ, ആർ.വി അബ്ദുദുറമാൻ, കെ.വി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.