മൊട്ടന്തറയിലെ കരിമ്പാലന്‍കൊല്ലി കുട്ട്യാച്ച അമ്മ അന്തരിച്ചു
പേരാമ്പ്ര: മൊട്ടന്തറയിലെ കരിമ്പാലന്‍കൊല്ലി കുട്ട്യാച്ച അമ്മ അന്തരിച്ചു. 93 വയസ്സായിരുന്നു. പരേതനായ ഗോപാലനാണ് ഭര്‍ത്താവ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍: നാരായണി, നാരായണന്‍, ദാമോദരന്‍, രാജേന്ദ്രന്‍, ഗംഗാധരന്‍, വിജയന്‍, ലീല, രാധ
മരുമക്കള്‍: ലളിത, വസന്ത ,സുമതി, സുമ, ചന്ദ്രന്‍ ,ഉണ്ണികൃഷ്ണന്‍, പരേതരായ കേളപ്പന്‍, ജാനകി.