മേപ്പയ്യൂർ ഹൈസ്കൂളിലെ അധ്യാപകനായിരുന്ന കരിമ്പാങ്കുന്നത്ത് പത്മനാഭൻ നായർ അന്തരിച്ചു


മേപ്പയ്യൂർ: മഠത്തും ഭാഗം കരിമ്പാങ്കുന്നത്ത് പത്മനാഭൻ നായർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മേപ്പയ്യൂർ ഗവ. ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. ഭാര്യ ജാനു അമ്മ.

മക്കൾ സതീഷ് ബാബു (പ്രിൻസിപ്പൽ, ഐ.കെ.ടി.എച്ച്.എസ് ചെറുകുളമ്പ, മലപ്പുറം), ബിന്ദു (പ്രിൻസിപ്പൽ, ഹയർ സെക്കന്ററി സ്കൂൾ, നന്മണ്ട).

മരുമക്കൾ ശ്രീദേവി ( ഐ.കെ.ടി.എച്ച്.എസ്, ചെറുകുളമ്പ), ബിജു (വിമുക്ത ഭടൻ, കടിയങ്ങാട്).

സഹോദരങ്ങൾ പരേതരായ രാഘവൻ നായർ, കുഞ്ഞികൃഷ്ണൻ നായർ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.