മേപ്പയ്യൂർ വിളയാട്ടൂരിലെ അയിമ്പാടി മീത്തൽ രാജൻ അന്തരിച്ചു


മേപ്പയൂർ: വിളയാട്ടൂരിലെ അയിമ്പാടി മീത്തൽ രാജൻ അന്തരിച്ചു. 52 വയസ്സായിരുന്നു. പരേതനായ നെല്ലിക്കോട്ടുകണ്ടി പാച്ചറിന്റെയും മാണിക്യത്തിന്റെയും മകനാണ്.

ഭാര്യ: റീന.
മക്കൾ: നിധിൻ, നീതു. മരുമക്കൾ: രൻജിത്ത് (അഞ്ചാംപീടിക), സ്നേഹ (വിളയാട്ടുർ). സഹോദരങ്ങൾ സൗമിനി, ദേവി, ലീല,ശോഭ, ഉഷ, പരേതരായ സുരേഷ്, ജാനു, കമല.