മേപ്പയ്യൂർ കായലാട് സ്കൂളിന് സമീപം ‘ഫാത്തിമാസി’ൽ താമസിക്കും അലിയാർ മണപ്പുറത്ത് അന്തരിച്ചു


മേപ്പയ്യൂർ: കായലാട് സ്കൂളിന് സമീപം ‘ഫാത്തിമാസി’ൽ താമസിക്കും അലിയാർ മണപ്പുറത്ത് (ഇരിങ്ങൽ-മൂരാട്) അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: പരേതയായ ഫാത്തിമ.

മക്കൾ: അസ് ലം (ദുബായ്) ,അസീഫ്‌ (ദുബായ്), അസ്മ (ടീച്ചർ സംസ്കൃതം എച്ച്.എസ്.എസ് വടകര), ഹസീന (ദുബായ്).

മരുമക്കൾ: നാഫില, റസ്നി, അബ്ദുൾ സമദ് (എസ്‌.ഐ, എടച്ചേരി പോലീസ് സ്റ്റേഷൻ), നബീൽ (ദുബായ്).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.