മേപ്പയ്യൂർ കല്ലങ്കി മാവട്ട്മലപറമ്പിൽ വിശ്വൻ അന്തരിച്ചു


മേപ്പയ്യൂർ: കല്ലങ്കി മാവട്ട്മലപറമ്പിൽ വിശ്വൻ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ദേവി.

മക്കൾ: മനീഷ , ദീപേഷ് (സി.പി.എം കല്ലങ്കി ബ്രാഞ്ച് അംഗം), മനു (ദുബായ്).

മരുമക്കൾ: പ്രദീഷ് (തിരുവള്ളൂർ) ആതിര.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.