മേപ്പയ്യൂർ എടത്തിൽ മുക്കിലെ കുറ്റിപ്പുറത്ത് മീത്തൽ രാധ അന്തരിച്ചു


മേപ്പയ്യൂർ: എടത്തിൽ മുക്കിലെ കുറ്റിപ്പുറത്ത് മീത്തൽ രാധ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.

മക്കൾ: ഇന്ദിര, ഗീത, ശാന്ത, അനീഷ്‌.

മരുമക്കൾ: ചന്ദ്രൻ (നരക്കോട്), രാഘവൻ (കൊഴുക്കല്ലൂർ), സുധീഷ് (പയ്യോളി), ഷൈനി (ആവള).

സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, പരേതരായ പാച്ചർ, ശങ്കരൻ, ശാരദ, സരോജനി.