മേപ്പയ്യൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു


മേപ്പയ്യൂര്‍: ചിരാതില്‍ ആര്‍ കെ ഭാസ്‌ക്കരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അറുപത്തിരണ്ട് വയസ്സാണ്.
അച്ഛന്‍: പരേതനായ കെ സി കണ്ണന്‍.
അമ്മ: മാധവി
ഭാര്യ: പ്രതീലത കിളിയില്‍
മക്കള്‍: അതുല്‍ദാസ്, മായാവിനോദനി
മരുമകന്‍: അഭിജിത്ത്
സഹോദരങ്ങള്‍: ഗോവിന്ദന്‍ രാജന്‍, പുഷ്പ, രാജീവ്