മേപ്പയ്യൂര്‍ വിളയാട്ടൂര്‍ പുതിയെടുത്ത് മീത്തല്‍ പി.കെ.വി.കുഞ്ഞമ്മദ് അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂര്‍ പുതിയെടുത്ത് മീത്തല്‍ പി.കെ.വി കുഞ്ഞമ്മദ് അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. മഹല്ല് കമ്മിറ്റി അംഗവും, പ്രമുഖ കര്‍ഷകനും, ഗവ. കോണ്‍ട്രാക്ടറുമായിരുന്നു.

പരേതരായ പി കെ വി കുഞ്ഞബ്ദുള്ള ഹാജിയുടെയും ആറ്റുപുറത്ത് ഖദീജയുടെയും മകനാണ്.
ഭാര്യ: ആയിഷ പാലേരിമ്മല്‍.
മക്കള്‍: സാജിദ്, ഷിജു, സിറാജ്, ഷജില.
മരുമക്കള്‍: ഷംസുദ്ദീന്‍ കക്കട്ട്, സലീന (കുറ്റ്യാടി ഗവ: എച്ച് എസ് എസ് ), ജസീല (പേരാമ്പ്ര), ഫാത്തിമ (കുട്ടോത്ത്).