മേപ്പയ്യൂര്‍ വിളയാട്ടുരിലെ പാലയുള്ള മീത്തല്‍ കല്യാണി അന്തരിച്ചു.


മേപ്പയ്യൂര്‍: വിളയാട്ടുരിലെ പാലയുള്ള മീത്തല്‍ കല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. സഞ്ചയനം ബുധനാഴ്ച നടക്കും.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.
മക്കള്‍: രാഘവന്‍, സുരേഷ,് വിനോദന്‍, നാരായണി, പരേതരായ കമല, സുജാത
മരുമക്കള്‍: ഗോപാലന്‍, രാധ, നീന (കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരി), ഷീബ, പരേതനായ കേളപ്പന്‍.