മേപ്പയ്യൂര്‍ പട്ടോറുക്കല്‍ ലീല അന്തരിച്ചു
മേപ്പയ്യൂര്‍: പട്ടോറുക്കല്‍ ലീല അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്റേയും, മാണിക്കത്തിന്റേയും മകളാണ്. ഭര്‍ത്താവ് വിശ്വന്‍ മന്ദന്‍കാവ്. വിനീത, ലിനിത എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സുഭാഷ് കായണ്ണ, അജിത്ത് കാരയാട്,
സഹോദരങ്ങള്‍: ദാമോദരന്‍, പത്മിനി, നിര്‍മ്മല, ശോഭ, ഗീത, സുരേഷ്