മേപ്പയ്യൂര്‍ നൊട്ടിയില്‍ കദീശ അന്തരിച്ചു


മേപ്പയൂര്‍: നൊട്ടിയില്‍ കദീശ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സാിരുന്നു. ഹസ്സനാണ് ഭര്‍ത്താവ്.

മക്കള്‍ നൗഫല്‍ (അധ്യാപകന്‍ സി.കെ.ജി. ഗവ: കോളജ് പേരാമ്പ്ര), നാസര്‍ ( ഗള്‍ഫ്), രഹന.
മരുമക്കള്‍ നഹറ, ഷാക്കിറാ, റഫീക്.
സഹോദരി: ഫാത്തിമ കോട്ടൂര്‍