മേപ്പയ്യൂര്‍ നാഗപ്പള്ളി മുക്കിലെ പിലാറത്ത് കല്യാണി അന്തരിച്ചു
പേരാമ്പ്ര: മേപ്പയ്യൂര്‍ ജനകീയ വായനശാലയ്ക്കുസമീപം നാഗപ്പള്ളി മുക്കിലെ പിലാറത്ത് കല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ കേളപ്പന്‍. ബാലന്‍, ദേവി എന്നിവര്‍ മക്കളാണ്.രാഘവന്‍ പൂവ്വന്‍കുന്നുമ്മല്‍ (ചെറുവണ്ണൂര്‍), ശോഭ എന്നിവര്‍ മരുമക്കളാണ്.