മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഡി.എല്‍ ലാബിലേക്ക് ലാബ് ആര്‍ട്ടികിള്‍സ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു


മേപ്പയൂര്‍: മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍ (ഡിഎല്‍) ലാബിലേക്ക് ലാബ് ആര്‍ട്ടികിള്‍സ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 ന് ഉച്ചക്ക് രണ്ട് മണി. ആര്‍ട്ടികിള്‍ ലിസ്റ്റ് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒപ്റ്റിക്കൽ ഫൈബര്‍ ടെക്‌നീഷ്യന്‍ (ഒഎഫ്ടി) ലാബിലേക്ക് ലാബ് ആര്‍ട്ടികിള്‍സ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 ന് ഉച്ചക്ക് രണ്ട് മണി. ആര്‍ട്ടികിള്‍ ലിസ്റ്റ് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.