മേപ്പയ്യൂര്‍ ചാവട്ട് നടുപ്പറമ്പില്‍ സി.എം.അഷ്‌റഫ് അന്തരിച്ചു



മേപ്പയ്യൂര്‍: ചാവട്ട് നടുപ്പറമ്പില്‍ ബീരാന്‍ കുട്ടിയുടെ മകന്‍ ചവറങ്ങാട്ട് മീത്തല്‍ സി.എം അഷ്റഫ് അന്തരിച്ചു. നാല്പത്തിയഞ്ച് വയസ്സായിരുന്നു.

മാതാവ്: പാത്തുമ്മ
ഭാര്യ: സോഫിയ
മക്കള്‍: നിദ ഫാത്തിമ, മുഹമ്മദ് നഹാന്‍, മുഹമ്മദ് നാസിഹ്.
സഹോദരങ്ങള്‍: നൗഷാദ് (എഞ്ചിനിയര്‍ ഖത്തര്‍), ഷെമീന (തച്ചന്‍കുന്ന്).