മേപ്പയ്യൂര്‍ ചങ്ങരംവെള്ളി കച്ചേരി കുഞ്ഞാമി അന്തരിച്ചു


മേപ്പയ്യൂര്‍: ചങ്ങരംവെള്ളി കച്ചേരി കുഞ്ഞാമി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. പരേതനായ കച്ചേരി കുഞ്ഞമ്മദാണ് ഭര്‍ത്താവ്.

മക്കള്‍: കദീശ, അഷറഫ്, ജമീല, ഷരീഫ്.
മരുമക്കള്‍: പരേതനായ വി. ടി. അമീറുദ്ധീന്‍ മാസ്റ്റര്‍, അബ്ദുറഹ്‌മാന്‍ ചുത്തൂര്‍, സഫിയ, ഹാജറ.
സഹോദരങ്ങള്‍: എ.കെ. ഹസ്സന്‍ കുട്ടി ഹാജി (മലബാര്‍ ഗോള്‍ഡ്), അമ്മദ്, കുഞ്ഞയിഷ, കദീശ, മറിയം