മേപ്പയ്യൂര്‍ എരുവാട്ട് മീത്തല്‍ ജാനു അന്തരിച്ചു
പേരാമ്പ്ര: മേപ്പയ്യൂര്‍ എരുവാട്ട് മീത്തല്‍ ജാനു അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ എരുവാട്ട് മീത്തല്‍ കണാരന്റെ ഭാര്യയാണ്.
മക്കള്‍: ശോഭ, സുബിന, പരേതനായ സുരേന്ദ്രന്‍. മരുമക്കള്‍: പ്രകാശന്‍ (പെരുവണ്ണാമൂഴി), ബിന്ദു. സഹോദരങ്ങള്‍: നാരായണി, കുഞ്ഞിരാമന്‍, പരേതരായ നാരായണന്‍, ചന്തു, ചിരുത.