മേപ്പയ്യൂര്‍ എടത്തില്‍ മുക്കിലെ കുറ്റിപ്പുറത്ത് മീത്തല്‍ ജാനകി അമ്മ
മേപ്പയ്യൂര്‍: എടത്തില്‍ മുക്കിലെ പരേതനായകുറ്റിപ്പുറത്ത് മീത്തല്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു.
മക്കള്‍: ഭാസ്‌ക്കരന്‍ (ഓട്ടോ ഡ്രൈവര്‍) പ്രഭാകരന്‍, ശശി
മരുമക്കള്‍: പുഷ്പ, പ്രിയ, ശാലിനി
സഹോദരന്‍: പരേതനായ ബാലന്‍ നമ്പ്യാര്‍