മേപ്പയ്യൂരിൽ ‘ഡയലോഗ്’ മൊബൈൽ ഗ്യാലറി ഉദ്ഘാടനം ചെയ്തു


മേപ്പയ്യൂർ: മേപ്പയ്യൂരിൽ ‘ഡയലോഗ്’ മൊബൈൽ ഗ്യാലറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജനാണ് ഉദ്ഘാടനം ചെയ്തത്. ആദ്യവിൽപ്പന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷംസുദ്ദീൻ കമ്മന ഡോക്ടർ മുഹമ്മദിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട് ടി.വികള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയുടെ വലിയ കളക്ഷനാണ് ഇവിടെയുള്ളത്. കുറഞ്ഞ വിലയും മികച്ച ഓഫറുകളും ഉപഭോക്താക്കള്‍ക്ക ലഭിക്കും. അതിവേഗ ലോണ്‍ സൗകര്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400888166 എന്ന നമ്പറില്‍ ബന്ധപ്പെടാം.