മേപ്പയ്യൂരില്‍ വിമുക്തി ബോധവത്ക്കരണ ക്ലാസ്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രന്ഥശാല നേതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ വിമുക്തി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.നാരായണന്‍, കെ.സി കരുണാകരന്‍, എന്‍.ഉദയന്‍ മാസ്റ്റര്‍, ഇ.ബാബു, എ.എം കുഞ്ഞിരാമന്‍, പി.സി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.