മേപ്പയ്യൂരിലെ മക്കാട്ട് അബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ മക്കാട്ട് അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഖബറടക്കം ഇന്ന് കാലത്ത് 10.30 ന് എളമ്പിലാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ബീവിയാണ് ഭാര്യ.
മക്കള്‍: അമ്മത്, അയിഷു, അബ്ദുല്‍ കരീം.
മരുമക്കള്‍: അമ്മത് കാവുംന്തറ, സഫിയ കൂട്ടാലിട, സുബൈദ മണിയൂര്‍.