മേപ്പയ്യൂരിലെ ചാവട്ട് മുണ്ടോട്ടില്‍ ഗിരിജ അന്തരിച്ചു


മേപ്പയ്യൂര്‍: ചാവട്ട് മുണ്ടോട്ടില്‍ ഗിരിജ അന്തരിച്ചു. അമ്പത്തിയാറ് വയസ്സായിരുന്നു. പരേതനായ ഗോപാലന്‍ നായരുടെയും ജാനകിയമ്മയുടെയും മകളാണ്. ശ്യാമള (നന്മണ്ട), പരേതയായ ശാന്ത (കീഴല്‍), ബാബു സുരേഷ് എന്നിവര്‍ സഹോദരങ്ങളാണ്.