മേപ്പയ്യൂരിലെ ചാവട്ട് ചവറങ്ങാട്ട് മീത്തല്‍ സി.പി ചേക്ക് അന്തരിച്ചു


മേപ്പയ്യൂര്‍: ചാവട്ട് ചവറങ്ങാട്ട് മീത്തല്‍ സി.പി ചേക്ക് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ആയിഷയാണ് ഭാര്യ.

മക്കള്‍: സഫിയ, അബ്ദുല്‍ റസാഖ് (ഖത്തര്‍), ബുഷറ.
മരുമക്കള്‍: എം.വി റസാഖ് ഇരിങ്ങത്ത്, (ഫുജൈറ, ദുബൈ), മുനീര്‍ കൈതക്കല്‍ (ഖത്തര്‍), സറീന (കുറ്റ്യാടി).
സഹോദരങ്ങള്‍: പരേതരായ കുഞ്ഞ്യേത് (മണിയൂര്‍), ഹസ്സന്‍ (ചാവട്ട്), പരീച്ചി, ഫാത്തിമ, ആമിന