മേപ്പയൂര്‍ ചങ്ങരം വെള്ളിയിലെ ചാലില്‍ മാത കൊവിഡ് ബാധിച്ച് മരിച്ചു
മേപ്പയൂര്‍: ചങ്ങരം വെള്ളിയിലെ ചാലില്‍ മാത കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എഴുപത്തി അഞ്ച് വയസ്സായിരുന്നു.
ഭര്‍ത്താവ്: ചാലില്‍ ശങ്കരന്‍.
മക്കള്‍: പത്മിനി, ശശീന്ദ്രന്‍, വിജയന്‍, ബിന്ദു.
മരുമക്കള്‍: ശ്രീധരന്‍ തറമ്മലങ്ങാടി, വിനീത വില്യാപ്പള്ളി, ഷൈനി കാവുന്തറ, സതീശന്‍ വടകര.
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ തച്ചറോത്ത്, ചിരുത കാരയാട്, രോഹിണി ചങ്ങരം വെള്ളി, ബാബു വയനാട്