മൂടാടി ഹിൽബസാറിൽ പാലാഴിമീത്തൽ ഖദീജ അന്തരിച്ചു


മൂടാടി: മൂടാടി ഹിൽബസാർ പാലാഴി മീത്തൽ ഖദീജ അന്തരിച്ചു. ഭർത്താവ്: പരേതനായ പാലാഴി മീത്തൽ മുഹമ്മദ്. മക്കൾ: ഹമീദ് ഹാജി, ഉമ്മർ ഹാജി (കുവൈറ്റ്), നജീബ്, നഫീസ, ഫാത്തിമ, ആയിഷ, സാറ, മറിയം, കുഞ്ഞാമി, ശക്കീല. മരുമക്കൾ: ഇബ്റാഹിം, മമ്മദ്, പരേതനായ അബ്ദുറഹ്മാൻ കുട്ടി മൗലവി,
മൊയ്തീൻ, മൊയ്തീൻ കെടി,
അബൂബക്കർ, മജീദ് മുസ്ലിയാർ, ശരീഫ, റസിയ, അസ്മ.