മൂടാടി പാലക്കുളം ആൻതോട്ടുതാഴെ ജമീല അന്തരിച്ചു


മൂടാടി: മൂടാടി പാലക്കുളത്തെ
ആൻതോട്ടുതാഴ ജമീല (48) അന്തരിച്ചു. ഭർത്താവ്: മഞ്ഞളാടുകുന്നുമ്മൽ അബ്ദുള്ള (ദുബൈ). മക്കൾ: അജ്മൽ (ദുബൈ), ആദില. മരുമകൻ: മൻസൂർ (വെള്ളിമാടുകുന്ന്). സഹോദരങ്ങൾ: ആന്തോട്ടു ഹംസ, പരേതനായ ബഷീർ.