മൂടാടി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം, വിശദാംശങ്ങൾ


മൂടാടി : മൂടാടി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നിയമനത്തിനുള്ള കൂടിക്കാഴ്ച ആ​ഗസ്റ്റ് 25-ന് രാവിലെ 10.30-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കും.

മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാത്ത അംഗീകൃത ഡി.സി.എ.യോ, പി.ജി.ഡി.സി.എ.യോ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18-30.

Also Read- തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത; വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

Summary: Project Assistant Recruitment in Moodadi Panchayat