മുയിപ്പോത്ത് വടക്കെക്കുനി കമല അന്തരിച്ചു
പേരാമ്പ്ര: മുയിപ്പോത്ത് വടക്കെക്കുനി കമല അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ ഗോവിന്ദനാണ് ഭര്‍ത്താവ്.
മക്കള്‍: പ്രദീപന്‍ (ജെ.എച്ച്.ഐ ആലപ്പുഴ) ശ്രീലത, ശ്രീജ
മരുമക്കള്‍: പവിത്രന്‍ (കൊയിലാണ്ടി), ഉണ്ണി (ആര്‍മി, കൂട്ടാലിട), ഗായത്രി (ജെ.എച്ച്.ഐ ആലപ്പുഴ).
സഹോദരങ്ങള്‍: ദാമോദരന്‍ (വിളയാട്ടൂര്‍), ജയപാലന്‍ പ്രയ്യോളി ), പരേതരായ ചോയി, ബാലന്‍, കന്നായി.