മുയിപ്പോത്ത് നിരപ്പത്തിന്‍മേല്‍ നാരായണി അന്തരിച്ചു


മുയിപ്പോത്ത്: നിരപ്പത്തിന്‍മേല്‍ നാരായണി അന്തരിച്ചു. ഗോപാലനാണ് ഭര്‍ത്തവ്

മക്കള്‍: ശ്രീജിത്ത് (പോലീസ് കോണ്‍സ്റ്റബ്ള്‍, കൊയിലാണ്ടി), ഷാജി (കെ.എസ്.ഇ.ബി, നടുവണ്ണൂര്‍), അജിത (കുവൈറ്റ്)
മരുമക്കള്‍: ബാബു.കെ.എം, സന്ധ്യ ശ്രീജിത്ത്, (ക്യുട്ടെക്ചക്കിട്ടപാറ), ധന്യ