മുയിപ്പോത്ത് താമരക്കുളം ശങ്കരന്‍ നമ്പൂതിരി മാത്തേടം അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് താമരക്കുളം ശങ്കരന്‍ നമ്പൂതിരി മാത്തേടം അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ദേവകി അന്തര്‍ജ്ജനമാണ് ഭാര്യ.

മകന്‍ :ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.
മരുമകള്‍ :ഗിരിജ അന്തര്‍ജ്ജനം