മുയിപ്പോത്ത് കൂരാത്തി കണ്ടത്തിൽ ദേവി അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് കൂരാത്തി കണ്ടത്തിൽ ദേവി അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: കുഞ്ഞിക്കണ്ണൻ.

മക്കൾ: ശില്പ, ഷിബിൻ ലാൽ.

മരുമകൻ: പ്രവീൺ (ഇരിങ്ങത്ത്).

സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, ശിവകുമാർ, വസന്ത, ഇന്ദിര. ശോഭന, വള്ളി, ഷീജ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.