മുയിപ്പോത്ത് എരയനകണ്ടി അമ്മത് ഹാജി അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് എരയനകണ്ടി അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. മറിയമാണ് ഭാര്യ.

മക്കള്‍: കുഞ്ഞബ്ദുല്ല, ഇസ്മായില്‍(ഖത്തര്‍), സുബൈദ,നബീസ.
മരുമക്കള്‍: റസിയ ബീവി,സറീന, പരേതരായ എന്‍.കെ അബ്ദുള്ള(നിടുമ്പ്രമണ്ണ), ടി.കെ അസീസ് (എടത്തില്‍ മുക്ക്).
സഹോദരങ്ങള്‍:എ.കെ.സി മൊയ്തീന്‍ ഹാജി, എ.കെ ഇബ്രാഹിം ഹാജി, പരേതയായ ഖദീജ.